gastric balloon
  • by webmaster
  • March 11, 2020
    അമിതവണ്ണം ഇനി ഒരു പ്രശ്‌നമേ അല്ല. വെറും 20 മിനുറ്റ് മതി ഇനി നിങ്ങൾക്ക് ആരോഗ്യപരമായ ആത്മവിശ്വാസം കൈവരാൻ.20 മിനിറ്റ് challengeനു നിങ്ങൾ തയ്യാറാകൂ. എങ്ങനെ എന്നല്ലേ!
     
    ജീവിതശൈലിയുണ്ടാകുന്ന മാറ്റമാണ് അമിതവണ്ണത്തിനുള്ള പ്രധാന കാരണം. ആരോഗ്യപരമായ ജീവിതശൈലി ഒരു വ്യക്തിയുടെ ശാരീരികമായും മാനസികമായും ഉള്ള സന്തുലിതാവസ്ഥ പ്രദാനം ചെയ്യുന്നുണ്ട്.
    അമിതവണ്ണം നിങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കാം. അതുകൊണ്ട് തന്നെയാണ്
    BMI (Body Mass Index)  നിരന്തരം ഭയപ്പെടുത്തുന്ന ഒന്നായി മാറുന്നതും.
     
    അമിതവണ്ണം കൊണ്ട് ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ മാനസിക ആരോഗ്യത്തെപോലും ബാധിക്കാം. പലപ്പോഴും ആളുകളെ കഠിനമായ വ്യായാമമുറകളിലേക്കും സ്വീകാര്യമല്ലാത്ത ഭക്ഷണ ക്രമീകരണങ്ങളിലേക്കും ക്ഷണിക്കാൻ ഇത് കാരണമാകുന്നു. അതിൽ നിന്ന് ഒരു മാറ്റാം ആണ് എല്ലാവരും ഉദേശിക്കുന്നത്.
    അമിതവണ്ണവും അതിനോട് അനുബന്ധിച്ച് വരുന്ന അസുഖങ്ങളും ഇന്ന് വളരെ കൂടുതലാണ്, ഇത് ഒരിക്കലും ആരോഗ്യ പൂർണമല്ലെന്ന് ആരോഗ്യവിദഗ്ധർ തന്നെ വ്യക്തമാകുന്നു.
    • Type 2 diabetes
    • High blood pressure
    • Heart disease and strokes
    • Certain types of cancer
    • Sleep apnea
    • Osteoarthritis
    • Fatty liver disease
    • Kidney disease
    • Pregnancy problems( high blood pressure during pregnancy, increased risk for cesarean delivery)
    ഇത്തരം അസുഖങ്ങളെല്ലാം അമിതവണ്ണത്തിന്റെ പാർശ്വഫലങ്ങൾ ആണ്.
     
    ശരീരഭാരത്തെ (Kg) ഉയരത്തിന്റെ വർഗം(meter) കൊണ്ട് ഹരിച്ചാണ് ഓരോ വ്യക്തിയുടെയും ബോഡി മാസ് ഇൻഡക്സ് കണ്ടെത്തുന്നത്.
    ശരീരവണ്ണം 18.5 to 24.9 ആണ് ആരോഗ്യപരം, BMI കൂടുന്നത് രോഗാവസ്ഥയിലേക്ക് നയിക്കുന്നു, ഒരു വ്യക്തിക്ക് അനിവാര്യമായ ശരീരഭാരം കണ്ടുപിടിക്കാൻ ഇത് സഹായകരമാണ്.
     
    BMI സൂചിക
    Normal weight BMI of 18.5 to 24.9
    Over weight BMI of 25 to 29.9
    Obesity BMI of 30 or higher
     
     
    ‌നമ്മുടെ ആമാശയം വളരെ ഇലാസ്റ്റിക് ആയ ഒരു ഹോളോ ഓർഗൻ ആണ്, അതുകൊണ്ട് തന്നെ ചിട്ടയില്ലാത്ത ആഹാരക്രമം ആമാശയത്തിന്റെ ഇലാസ്തികത കൂട്ടുകയും അതുവഴി ഭക്ഷണം ഉൾകൊള്ളാൻ ഉള്ള ആമാശയത്തിന്റെ ശേഷി വർധിക്കുകയും ചെയുന്നു. ആഹാരരീതിയും അമിതവണ്ണവും പലപ്പോഴും പരിഹാസപാത്രമാകാറുണ്ട്. അമിതമായി കഴിക്കുന്ന ഭക്ഷണം ഊർജം ആയി പരിണമിക്കാതെ കൊഴുപ്പായി ശരീരത്തിൽ അടിഞ്ഞു കൂടുന്നതുകൊണ്ട് ആണ് തടി കൂടാനുള്ള കാരണം. പെട്ടെന്നൊരു ദിവസം നാം പിന്തുടരുന്ന രീതിയിൽ നിന്ന് മിത ഭക്ഷണ ക്രമത്തിലേക്ക് മാറുക എന്നത് പ്രയോഗികമായി പലർക്കും അസാധ്യവും ബുദ്ധിമുട്ടേറിയതുമാണ്. സർജറി ഇല്ലാതെയും സങ്കീർണതകളില്ലാതെയും എങ്ങനെ അമിതവണ്ണം ശാസ്ത്രീയമായി പരിഹരിക്കാം എന്നതിനുള്ള മാർഗമാണ് സിലിറസ് ഇൻട്രാഗാസ്ട്രിക് ബലുണ് സിസ്റ്റം (Silirus Intragastric balloon system).
     
    വളരെ ഫ്ലെക്സിബിൾ ആയ ഈ ബലുണ് ഹൈ ഗ്രേഡ് മെഡിക്കൽ സിലിക്കൺ കൊണ്ട് നിർമിച്ചതാണ്. ഇത് എൻഡോസ്കോപ്പിയുടെ സഹായത്തോടെ ആമാശയത്തിലേക് ഇറക്കുന്നു. വയറിന്റെ മുകൾ ഭാഗത്തായിട്ടാണ് (Upper stomach) ആണ് ഈ ബലൂൺ സ്ഥിതി ചെയ്യുക. വയറിന്റെ മൂന്നിൽ ഒരു ഭാഗം ബലൂൺ ആയതിനാൽ ഭാഗികമായി നിറഞ്ഞിരിക്കുന്നതായി തോന്നും. ഇതിലൂടെ അമിതവ്യയം ഒരുപരിധി വരെ കുറക്കാം.
    ആറുമാസം കഴിഞ്ഞാൽ ഈ ബലൂൺ ഒഴിവാക്കുന്ന പ്രക്രിയ വെറും 20 മിനുറ്റ് കൊണ്ട് സർജറി ഇല്ലാതെ ചെയ്തു തീർക്കാം എന്നതാണ് പ്രത്യേകത. സർജറി പലപ്പോഴും അതിന്റെ സങ്കീർണതകൾക്ക് പുറമെ അതിനോടുള്ള ഭയവും ഉത്കണ്ഠയും എപ്പോഴും രോഗികൾക്ക് ഉണ്ടാകാറുണ്ട്. സർജറി എന്നു കേട്ടാൽ ആദ്യം മനസിൽ വരുന്നത് ശരീരം കീറിമുറിക്കലും, സർജിക്കൽ ഇൻസ്ട്രുമെന്റ്‌സ് എല്ലാം ആണ്. അത്തരം ആൾക്കാർക് യാതൊരു സങ്കീർണതകളും ഇല്ലാത്ത ഈ പ്രക്രിയ കൂടുതൽ സ്വീകാര്യമാകുന്നു. മൈൽഡ് ആയിട്ടുള്ള അനസ്‌തേഷ്യ നല്കുന്നതിനാൽ ചെറിയ തോതിലുള്ള ആശങ്കകൾ പോലും ഇല്ലാതാകുന്നു.
    ഇമ്പ്ലാന്റാഷന് ശേഷം കൃത്യമായതും ചിട്ടയായതുമായ ഭക്ഷണ ക്രമത്തിലൂടെ 15-30 വരെ തൂക്കം കുറയ്ക്കാം.
    ‌ വിദേശ രാജ്യങ്ങളിൽ സാധാരണ ആയ ഈ ചികിൽസ അമിതവണ്ണതിനുള്ള ഒരു മികച്ച പ്രതിവിധിയായി തന്നെ അവർ കാണുന്നു. അമിതവണ്ണത്തിന്റെ അപകടാവസ്ഥയെ കുറിച്ചുള്ള ഉത്തമബോധ്യം ഉള്ളത്കൊണ്ട് കൊണ്ട് തന്നെയാണ് ഈ ചികിൽസ രീതിക്ക് ഇത്രത്തോളം സ്വീകാര്യത ആ രാജ്യങ്ങളിൽ എല്ലാം ലഭിച്ചിട്ടുള്ളത്. കേരളം വളരെ പുരോഗതി നേടിയ ഒരു സംസ്ഥാനമാണ്. എന്നിട്ടും എന്തുകൊണ്ടാണ് ആരോഗ്യ പരമായിട്ടുള്ള ബോധം പലപ്പോഴും കുറഞ്ഞുപോകുന്നത്!! അമിതവണ്ണം കുറക്കാനുള്ള പെട്ടെന്നുള്ള അശാസ്ത്രീയമായ ഡയറ്റിങ് നമ്മുടെ ആരോഗ്യത്തെ വളരെ മോശമായെ ബാധിക്കൂ, അതിലൂടെ ആവശ്യത്തിനുള്ള പോഷകങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കാതെ പോകുന്നു. Silirus Balloon system, ഡയറ്റിങ്നേക്കാൾ 70% മികച്ചത് ആകുന്നതും അതുകൊണ്ടാണ്. ഇനിയെന്തിന് ബറിയാട്രിക് സർജറി? സർജറിയോട് വിട പറയൂ.. ആരോഗ്യവും അതുപോലെ സൗന്ദര്യവും ഒരുപോലെ കൊണ്ടുപോകൂ..
    ചെലവ് കുറവായ ഈ ടെക്നോളജി നമ്മുടെ നാട്ടിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക് ബന്ധപ്പെടുക
    Contact No  : 815698 0002

    വീഡിയോ കാണാം